"Welcome to Prabhath Books, Since 1952"
What are you looking for?

ആണികൾ ഇളകുന്നു

4 reviews

ആണികൾ ഇളകുന്നു

മധ്യതിരുവിതാംകൂറിലെ ജീവിതത്തിന്റെ സുഖദമായ ശീതളിമയിൽ നിന്നും അത്യാധുനികതയുടെ യാന്ത്രികമുന്നേറ്റങ്ങൾ ജ്വലിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലേക്ക് അനുവാചകരെ കൊണ്ടു ചെന്നെ ത്തിക്കുന്ന നോവൽ ഗാത്രം... നഗരത്തിലെയും ഗ്രാമത്തിലെയും ഒട്ടനവധി കഥാപാത്ര ങ്ങൾ... വ്യത്യസ്തങ്ങളായ കഥാസന്ദർഭങ്ങൾ... പീറ്ററിനെ കേന്ദ്രീകരിച്ച് വളരുന്ന നോവൽ ഒട്ടനവധി ജീവിതങ്ങൾ കാട്ടിത്തരുന്നു. വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും മാറ്റിമറിക്കലുകൾക്ക് കാലം സാക്ഷിയാകുന്ന മികച്ച വായനാനുഭവം നൽകുന്ന നോവൽ.

153 170-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support